ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജോതാവ് ഭാനു അതയ്യ അന്തരിച്ചു
October 15, 2020 10:21 pm

മുംബൈ: ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജോതാവ് ഭാനു അതയ്യ അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. ന്യുമോണിയ