ബെറ്റ് വച്ചു, ജയിക്കാന്‍ ഒറ്റയിരുപ്പിന് 41 മുട്ട അകത്താക്കിയ യുവാവിന് ദാരുണാന്ത്യം
November 5, 2019 12:50 am

ജോണ്‍പൂര്‍ : സുഹൃത്തുമായി ബെറ്റ് വച്ചതിനെത്തുടര്‍ന്ന് 41 മുട്ട ഒന്നിച്ച് കഴിച്ച യുവാവിന് ദാരുണാന്ത്യം. 42കാരനായ സുഭാഷ് യാധവ് ആണ്