കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ തേനീച്ച ആക്രമണം; 9 പേര്‍ക്ക് പരുക്ക്
December 26, 2023 6:13 pm

പത്തനംതിട്ട: കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ തേനീച്ച ആക്രമണം. തേനീച്ചയുടെ കുത്തേറ്റ ഒന്‍പത്പേരില്‍ ഒരാളുടെ നില