ഐ.പി.എല്‍; വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട്സ്മാന്‍മാര്‍ക്ക് കോവിഡ്
April 3, 2021 1:00 pm

മുംബൈ: ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ ആരംഭിക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കേ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19