തൃശൂര്‍ കാരമുക്ക് ബാങ്കിലെ സ്വര്‍ണ്ണ തട്ടിപ്പ് കേസ്; പ്രതി അറസ്റ്റില്‍
August 3, 2021 2:00 pm

തൃശൂര്‍: കാരമുക്ക് സര്‍വ്വീസ് സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണ്ണം പണയം വെച്ച കേസിലെ പ്രതിയെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.