വിലക്ക് ലംഘിച്ച് ക്ഷേത്രത്തില്‍ കോഴിബലി നടത്തിയ യുവാക്കള്‍ പൊലീസ് പിടിയില്‍
March 17, 2021 5:02 pm

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. ബലി നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പതംഗ