നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
August 6, 2019 12:32 pm

നിലമ്പൂര്‍; നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം. ബസ് സ്റ്റാന്‍ഡിലെ ചെരുപ്പ് കടയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ ആറ് മണിയോടെ