ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് മൂന്നു മരണം; 300 പേര്‍ക്കു പരിക്കേറ്റു
January 9, 2019 8:29 am

ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് മൂന്നു മരണം. 300 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ 82 പേരുടെ നില ഗുരുതരമാണ്.