തിരുവനന്തപുരം കോട്ടൂരില്‍ ആന വാച്ചറെ ആക്രമിച്ചു
March 13, 2021 6:07 pm

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരില്‍ ആന വാച്ചറെ ആക്രമിച്ചു. ഹരികൃഷ്ണന്‍ എന്ന നാട്ടാനയാണ് വാച്ചര്‍ ഹബീബിനെ ആക്രമിച്ചത്. കോട്ടൂര്‍ പുനരധിവാസ കേന്ദ്രത്തില്‍