ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
August 8, 2021 1:00 pm

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അല്‍-ഖ്വയിദ സംഘടനയുടെ പേരില്‍ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

ക​ടു​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ ഡ​ല്‍​ഹി​യി​ലെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ; പ്രവര്‍ത്തനം തടസപ്പെട്ടു
March 5, 2019 9:42 am

ന്യൂഡല്‍ഹി : കടുത്ത മൂടല്‍മഞ്ഞില്‍ ചൊവ്വാഴ്ച രാവിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍