അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കും
December 5, 2018 6:45 pm

അസ്യൂസിന്റെ പുതിയ സ്മാര്‍ട്‌ഫോണായ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി. ഫ്‌ളിപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാണ്.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഡിസംബര്‍ 11ന് അവതരിപ്പിക്കും
November 19, 2018 7:16 pm

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്തോനേഷ്യയില്‍ അവതരിപ്പിക്കും. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാകും ഫോണിനുള്ളത്.