Etihad Stadium ലോകത്തെ ആദ്യത്തെ ആസ്‌ട്രോ ടര്‍ഫ് ക്രിക്കറ്റ് മൈതാനം പാകിസ്ഥാനില്‍ ഉയര്‍ന്നു
June 9, 2018 11:56 pm

ബലൂചിസ്ഥാന്‍: ലോകത്തെ ആദ്യത്തെ ആസ്‌ട്രോ ടര്‍ഫ് ക്രിക്കറ്റ് മൈതാനം പാകിസ്ഥാനില്‍ ഉയര്‍ന്നു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് ഈ മൈതാനം പണി കഴിപ്പിച്ചിരിക്കുന്നത്.