സ്റ്റീവ് ജെറാഡിന്റെ ആസ്റ്റൺ വില്ല കുതിപ്പ് തുടരുന്നു
December 6, 2021 10:49 am

ലെസ്റ്റർ സിറ്റിയെയും സ്റ്റീവ് ജെറാഡിന്റെ ആസ്റ്റൺ വില്ല പരാജയപ്പെടുത്തി. ജെറാഡിന്റെ മുൻ ബോസായിരുന്ന റോഡ്ജസിന്റെ ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്