കേസിന് കാരണം സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമെന്ന് വിജയ് ബാബു ; ചോദ്യം ചെയ്യൽ തുടരുന്നു
June 1, 2022 5:32 pm

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. കേസ്