exam അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷയിലേയ്ക്ക് ഒഴിവുകള്‍ വര്‍ധിപ്പിച്ച് റെയില്‍വേ
August 4, 2018 2:32 pm

ന്യൂഡല്‍ഹി: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷയിലേയ്ക്ക് ഒഴിവുകള്‍ ഇരട്ടിയിലധികമാക്കി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പുതിയ തീരുമാനം. 26,502 ഒഴിവുകളിലേക്കായിരുന്നു റെയില്‍വേ