താരപുത്രിയുടെ അരങ്ങേറ്റം; അസിസ്റ്റന്റ് ഡയറക്ടറാകാനൊരുങ്ങി വിസ്മയ മോഹന്‍ലാല്‍
July 16, 2020 6:07 pm

മലയാള സിനിമാ സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍.