തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന് കേരള നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി. വാക്‌സീന്‍ വാങ്ങാന്‍ മറ്റ്
കടലാക്രമണം; ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: കേരളത്തില്‍ പത്ത് ഇടങ്ങളില്‍ അതിതീവ്ര കടല്‍ത്തീരം ശോഷിക്കുന്നതായി സര്‍ക്കാര്‍. ഇവിടങ്ങളില്‍ ടെട്രാപാഡ് സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ ക്രിയാത്മക നിര്‍ദേശങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്ന് കെ.കെ ശൈലജതിരുവനന്തപുരം: വി.ഡി സതീശന് ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ കഴിയട്ടേയെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുളള
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: ലക്ഷദ്വീപ് ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന
കെ.കെ രമ ബാഡ്ജ് ധരിച്ച് സഭയിലെത്തിയെന്ന പരാതിയില്‍ നടപടിയുണ്ടാകില്ലതിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സഭയില്‍ സത്യപ്രതിജ്ഞക്ക് എത്തിയതിയെന്ന പരാതിയില്‍ നടപടി
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന്. ഇടതുമുന്നണിയിൽ സിപിഐ അംഗവും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക.
ലക്ഷദ്വീപ് പ്രതിഷേധം; നിയമസഭയില്‍ പ്രതിഷേധ പ്രമേയം തിങ്കളാഴ്ചതിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്തുണയുമായി നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. ഇന്ന് ചേര്‍ന്ന കാര്യോപദേശ സമിതിയാണ്
തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം. 136 എംഎല്‍എമാര്‍ ഇന്ന് പ്രോ ടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പില്‍
15ാം നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളില്‍ നടക്കുംതിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍

