കേരളത്തിന് പിന്നാലെ സിഎഎക്കെതിരെ ബംഗാളിന്റെയും പ്രമേയം
January 27, 2020 8:06 am

കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസ്സാക്കാന്‍ പശ്ചിമ ബംഗാളും.അതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം