നിയമസഭാകക്ഷി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടി
May 6, 2021 5:00 pm

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍