നിയമസഭ തെരഞ്ഞെടുപ്പ്: ആറ് സീറ്റ് അധികം ആവശ്യപ്പെട്ട് ലീഗ്
October 20, 2020 7:28 am

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം ആവശ്യപ്പെട്ട് ലീഗ്. യുഡിഎഫ് കണ്‍വീനറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നിലപാട് അറിയിച്ചത്.

ലോക്സഭയില്‍ തോല്‍ക്കും, നിയമസഭയില്‍ ജയിക്കും; ആപ്പിന്റെ പ്രകടനം മാറിമറിയുന്നു?
February 14, 2020 9:32 am

ഡല്‍ഹി നിയമസഭയിലേക്ക് ഇക്കുറിയും വമ്പിച്ച വിജയമാണ് ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയത്. എഴുപതില്‍ 62 സീറ്റും വിജയിച്ച ആപ്പിന് 53.6%

തെരഞ്ഞെടുപ്പിലെ പരാജയം; ജാര്‍ഖണ്ഡ് ബിജെപി അദ്ധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു
December 26, 2019 10:39 am

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് ബിജെപി അദ്ധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ലക്ഷ്മണ്‍ ഗിലുവയും തെരഞ്ഞെടുപ്പില്‍

ഝാർഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന് നടക്കും
December 7, 2019 7:31 am

ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് നടക്കും. ഇരുപത് മണ്ഡലങ്ങളിലാണ് പോളിംഗ്. മുഖ്യമന്ത്രി രഘുബര്‍ ദാസ്

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
November 30, 2019 7:57 am

റാഞ്ചി : ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 13 മണ്ഡലങ്ങളിലായി

sensex താമര വാടിയപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ ഇതളുകളും കൊഴിഞ്ഞു
December 11, 2018 11:13 am

മുംബൈ: തെരഞ്ഞെടുപ്പ് ഫലത്തില്‍ കൂപ്പ്കുത്തി ഓഹരി വിപണി. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍

ചത്തീസ്ഗഡ്, രാജസ്ഥാന്‍ കോണ്‍ഗ്രസിന് – മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്
December 11, 2018 6:45 am

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഒന്നര പതിറ്റാണ്ട് ബിജെപി അധികാരത്തില്‍ ഇരുന്ന

bjp karnataka രാജസ്ഥാനില്‍ വിമത നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി
November 23, 2018 7:03 am

ജയ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി വിമത നേതാക്കള്‍. 11 വിമത നേതാക്കളെ

bjp karnataka തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ള്‍ ശേ​ഷി​ക്കെ രാ​ജ​സ്ഥാ​നി​ല്‍ ബി​ജെ​പി മ​ന്ത്രി പാ​ര്‍​ട്ടി​വി​ട്ടു
November 12, 2018 9:41 pm

ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍മാത്രം ഭാക്കിനില്‍ക്കെ രാജസ്ഥാനില്‍ ബിജെപി മന്ത്രി പാര്‍ട്ടിവിട്ടു. ജൈതാരന്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ സുരേന്ദ്ര ഗോയലാണു ബിജെപിയില്‍നിന്നും

congress മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ജയസാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
November 2, 2018 5:17 pm

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ്

Page 7 of 8 1 4 5 6 7 8