ചുവപ്പിന് അസാധ്യമായത് ഒന്നുമില്ലന്നത് ലീഗും ഓർക്കണംമലപ്പുറം ലോകസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൻ ഇടതുപക്ഷത്തിന് ജയം എളുപ്പമാകുകയില്ല. 2021-ലെ ഉപതിരഞ്ഞെടുപ്പിൽ വൻ വോട്ട് നഷ്ടമാണ് ലീഗിന് ഉണ്ടായത്. ഇടതുപക്ഷത്തിനാകട്ടെ
ചുവപ്പിന് അസാധ്യമായത് ഒന്നുമില്ലന്നത് ലീഗും ഓർക്കണംമലപ്പുറം ലോകസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൻ ഇടതുപക്ഷത്തിന് ജയം എളുപ്പമാകുകയില്ല. 2021-ലെ ഉപതിരഞ്ഞെടുപ്പിൽ വൻ വോട്ട് നഷ്ടമാണ് ലീഗിന് ഉണ്ടായത്. ഇടതുപക്ഷത്തിനാകട്ടെ
മലപ്പുറത്ത് ലീഗ് വോട്ടിന്റെ ഇടിവിൽ ഇടതുപക്ഷ പ്രതീക്ഷ, ടി.കെ ഹംസ നേടിയ പഴയ വിജയം ആവർത്തിക്കാൻ യുവ നേതാവ്ഏത് രാഷ്ട്രീയ കാലാവസ്ഥയിലും വൻഭൂരിപക്ഷത്തിന് മുസ്ലീംലീഗ് ഒറ്റക്ക് വിജയിക്കുമെന്ന് വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് മലപ്പുറം. പൊന്നാനിയിൽ അട്ടിമറിവിജയം സാധ്യമായാലും മലപ്പുറത്ത് അട്ടിമറി
രാഹുൽ ഗാന്ധിയെ മുൻനിർത്തിയാലും കേരളത്തിൽ രക്ഷയില്ല, ‘പാര’ ആയത് മമതയുടെയും കെജരിവാളിന്റെയും നിലപാട് !ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. കർണ്ണാടകയിലും, തെലങ്കാനയിലും കേരളത്തിലുമാണ് പ്രധാനമായും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. സ്റ്റാലിന്റെ
പ്രതിപക്ഷ പാര്‍ട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്ശനംദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയം പ്രതിപക്ഷ പാര്‍ട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്റ് പ്രതിനിധി യോഗത്തില്‍ വിമര്‍ശനം.
വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്; കേന്ദ്രമന്ത്രി വി മുരളീധരന്‍തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരന്‍.
‘ജനവിധി അംഗീകരിക്കുന്നു, തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും’;രാഹുല്ഗാന്ധിദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആശയപരമായ പോരാട്ടം
‘പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരും’; പരാജയം സമ്മതിച്ച് കെ ചന്ദ്രശേഖര റാവുതെലങ്കാന: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് കെ ചന്ദ്രശേഖര റാവു. തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കെസിആര്‍. തോല്‍വിയില്‍ നിന്ന് പാഠം
രാജസ്ഥാനില്‍ പ്രചാരണം ശക്തമാക്കി ബിജെപി; പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുക്കുംജയ്പൂര്: രാജസ്ഥാനില്‍ ഇരട്ട പ്രചാരണവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജസ്ഥാനിലെത്തിയതോടെ സംസ്ഥാനത്തെ പ്രചാരണം
ആന്ധ്രയിൽ ജഗൻ മോഹന് വീണ്ടും മുഖ്യമന്ത്രി കസേര ലഭിക്കുവാൻ ‘ പദ യാത്ര’യുമായി നടൻ മമ്മുട്ടി !ആദ്യം തെലങ്കാന … പിന്നീട് ആന്ധ്ര പിടിക്കുക, തെലങ്കു മണ്ണിലെ കോണ്‍ഗ്രസ്സിന്റെ സ്വപ്നമാണിത്. അതിനുവേണ്ടി അവര്‍ പ്രത്യേക ചുമതല നല്‍കിയിരിക്കുന്നത്
ഛത്തീസ്ഗഢില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; ഒരുക്കിയിരിക്കുന്നത് ഡ്രോണ്‍ സുരക്ഷ അടക്കം ത്രിതല സുരക്ഷഡല്ഹി: വാശിയേറിയ പ്രചാരണത്തിന് പിന്നാലെ ഛത്തീസ്ഗഢില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധി എഴുതുന്നത്. നാല്‍പത് ലക്ഷത്തിലേറെ