നേതാക്കൾ ‘കൈ’വിട്ടെങ്കിലും ജനങ്ങൾ ‘കൈ’ വിട്ടില്ല ! (വീഡിയോ കാണാം) . . .
October 24, 2019 7:40 pm

വിചാരിച്ചാല്‍ മോഡിയെയും വിറപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 303 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തില്‍ മതിമറന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും