മരമില്ലിന്റെ ചില്ല് തകര്‍ത്തെന്നാരോപിച്ച് യുവാവിനെ തട്ടികൊണ്ട്‌പോയി മര്‍ദ്ദിച്ച സംഘം അറസ്റ്റില്‍
June 15, 2020 9:23 pm

മലപ്പുറം: മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും ബൈക്കും കവര്‍ന്ന കേസില്‍ ആറ് പേര്‍ അറസ്റ്റിലായി. മരമില്ലിന്റെ ചില്ല് പൊട്ടിച്ചെന്നാരോപിച്ചാണ് യുവാവിനെ