dead-body അസമില്‍ തോട്ടം തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ടു
September 1, 2019 4:15 pm

ദിസ്പുര്‍: അസമില്‍ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് തേയിലത്തോട്ടം തൊഴിലാളികള്‍ ഡോക്ടറെ മര്‍ദ്ദിച്ചു കൊന്നു.ഡോ. ദേബന്‍ ഗുപ്ത (73) ആണ് മരിച്ചത്.