ഷഹീന്‍ബാഗ് പ്രതിഷേധത്തില്‍ രാജ്യദ്രോഹ പരാമര്‍ശം; വിദ്യാര്‍ഥിക്കെതിരെ യുഎപിഎ
January 26, 2020 11:38 pm

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പ്രതിഷേധത്തില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജെഎന്‍യു വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ഷര്‍ജീല്‍ ഇമാം