അസം പൗരത്വ രജിസ്റ്റര്‍; അര്‍ഹരെ ഉള്‍പ്പെടുത്തും, നിയമ നിര്‍മ്മാണത്തിനൊരുങ്ങി ബിജെപി
September 2, 2019 11:26 am

ന്യൂഡല്‍ഹി: അസം അന്തിമ പൗരത്വ രജിസ്റ്ററില്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി ബിജെപി. ഇത്‌ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്ന യഥാര്‍ത്ഥ പൗരന്മാരെ ഉള്‍പ്പെടുത്തുവാനാണെന്നാണ്