അസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവെച്ചു
May 3, 2021 11:21 am

ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ അസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ്