രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് കാരണം ആര്‍എസ്എസ്: വിമര്‍ശവുമായി ഒവൈസി
July 1, 2019 8:30 am

ഹൈദരാബാദ്: ബിജെപിയുടെ രാഷ്ട്രീയ മാര്‍ഗദര്‍ശിയായ ആര്‍എസ്എസ് ആണ് രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി.