Asma Jahangir, പാക്കിസ്ഥാൻ മനുഷ്യാവകാശ പ്രവര്‍ത്തക അസ്മ ജഹാന്‍ഗീര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
February 11, 2018 5:23 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും മുതിര്‍ന്ന അഭിഭാഷകയുമായ അസ്മ ജഹാംഗീര്‍ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലഹോറില്‍ ആയിരുന്നു