ബോളിംഗ് മികവ്; ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാകപ്പ് കിരീടം നിലനിര്‍ത്തി
September 29, 2018 6:26 am

ദുബയ്: ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നിലനിര്‍ത്തി. ബംഗ്ലാദേശിന് ബാറ്റിങില്‍ മികച്ച തുടക്കം കിട്ടിയിട്ടും മുതലെടുക്കാനായില്ല. ബോളിങില്‍