തെരഞ്ഞെടുപ്പ് പ്രചരണ ‘അജണ്ട’ മാറി, ഞെട്ടിയത് ഇടത് – വലതു മുന്നണികള്‍
April 15, 2019 3:28 pm

സംസ്ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം ശബരിമല ആയതോടെ അടിയൊഴുക്കുകളും ശക്തമാകുന്നു. മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വിജയ സാധ്യത ഏഷ്യാനെറ്റ് സര്‍വ്വേയില്‍