
ബെയിജിംങ്: ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു. സെപ്തംബർ 10 മുതൽ 25 വരെ ചൈനയിൽ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്.
ബെയിജിംങ്: ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു. സെപ്തംബർ 10 മുതൽ 25 വരെ ചൈനയിൽ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്.
ദോഹ: 2030ലെ ഏഷ്യന്‍ ഗെയിംസിന്റെ സ്ഥലം പ്രഖ്യാപിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാവും 2030 ഏഷ്യൻ ഗെയിംസ് നടക്കുക. 2034ലെ
31 മത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് അവാര്‍ഡ് മുഹമ്മദ് അനസിന്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജോസ് ജോര്‍ജ്
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കിയ സ്വപ്ന ബര്‍മന് പ്രത്യേക സമ്മാനവുമായി
തിരുവനന്തപുരം: ജക്കാര്‍ത്തയില്‍ നടന്ന 18ാമത് ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയും നല്‍കുന്ന കാര്യം പരിഗണിച്ച് സര്‍ക്കാര്‍.
കൊച്ചി: മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ് അവാര്‍ഡ്. 1500 മീറ്ററില്‍
ജക്കാര്‍ത്ത: പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം കുറിച്ചു. ഇന്ത്യ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൊയ്ത് ചരിത്രം എഴുതിയ ഏഷ്യന്‍ ഗെയിംസ്
ജക്കാര്‍ത്ത: ജപ്പാന്റെ അത്ഭുത കൗമാര നീന്തല്‍താരം റികാക്കോ ഇകീക്ക് ഏഷ്യന്‍ ഗെയിംസിലെ വിലയേറിയ താരത്തിനുള്ള പുരസ്‌കാരം. ഒളിമ്പിക് കൗണ്‍സില്‍ ഓഫ്
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പാകിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. മെഡല്‍ പട്ടികയില്‍
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ സ്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി. ടീമിനത്തിലെ ഫൈനലില്‍ ഹോങ്കോങ്ങിനോടാണ് ഇന്ത്യ തോറ്റത്. മലയാളികളായ ദീപിക പള്ളിക്കലും സുനേന