ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; പാകിസ്ഥാനെ തകർത്ത് ഇന്ത്യ സെമിയില്‍
August 10, 2023 8:40 am

ചെന്നൈ : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്ഥാനെ തൂത്തെറിഞ്ഞ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍. ചെന്നൈയില്‍ നടന്ന പോരാട്ടത്തില്‍