SAINA2 ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സെമി ഫൈനലില്‍ സൈനയ്ക്ക് തോല്‍വി
April 28, 2018 7:12 pm

വുഹാന്‍: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സെമിഫൈനലില്‍ സൈന നെഹ്വാളിന് തോല്‍വി. വനിതാ സിംഗിള്‍സില്‍ നിലവിലെ ചാംപ്യന്‍ തായ്വാന്റെ തായ് യിങ്ങാണ്