എസ്‌ഐയുടെ ആത്മഹത്യ: കുടുംബാംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
August 25, 2019 10:27 am

കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത എസ്‌ഐയുടെ കുടുംബാംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച.