‘ഞാനൊരു സസ്യഭുക്കാണ്, ഇതുവരെ ഉള്ളി കഴിച്ചിട്ടില്ല’,അ​തു​കൊ​ണ്ട് വി​ല അ​റി​യി​ല്ല
December 5, 2019 7:30 pm

ന്യൂഡല്‍ഹി : രാജ്യത്ത് ഉള്ളിവില വര്‍ധിക്കുന്നതില്‍ അസാധാരണ വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമനു പിന്നാലെ സമാനമായ മറുപടിയുമായി വേറൊരു കേന്ദ്രമന്ത്രി.

പട്ന മെഡിക്കല്‍ കോളജില്‍ വെച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേയ്ക്കു നേരെ മഷിയേറ്
October 15, 2019 4:17 pm

പട്ന:കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേയ്ക്കു നേരെ മഷിയേറ്. പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് ആരോപിച്ചാണ് മഷി എറിഞ്ഞത്.

കാന്‍സറിനടക്കം നിരവധി മരുന്നുകള്‍ ഗോമൂത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നതായി കേന്ദ്ര മന്ത്രി
September 7, 2019 11:17 pm

ന്യൂഡല്‍ഹി : രാജ്യത്ത് കാന്‍സര്‍ രോഗത്തിനടക്കം നിരവധി മരുന്നുകള്‍ ഗോമൂത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ.