ലിംഗ സമത്വത്തിന് കഥകള്‍ ഉപയോഗിച്ച എഴുത്തുകാരി; അഷിതയ്ക്കു അനുശോചനമറിയിച്ചു മുഖ്യമന്ത്രി
March 27, 2019 9:56 am

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി അഷിതയ്ക്കു അനുശോചനമറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ലിംഗ സമത്വത്തിനായി തന്റെ കഥകള്‍ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന്