മലയാളി താരം ആഷിഖ് കുരുണിയന്റെ ​ഗോൾ; സിം​ഗപ്പുരിന് എതിരെ ഇന്ത്യക്ക് സമനില
September 24, 2022 9:56 pm

ഹനോയ്: സിം​ഗപ്പുരിന് എതിരായ സൗ​ഹൃദ ഫുട്ബോൾ പോരാട്ടത്തിൽ ഇന്ത്യക്ക് സമനില. ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ഒരോ ​ഗോളുകൾ