യുവ താരം ആഷിഖ് കുരുണിയന്‍ ബംഗളുരു എഫ്‌സിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു
April 13, 2019 4:30 pm

മലയാളി യുവ താരം ആഷിഖ് കുരുണിയന്‍ ബംഗളുരു എഫ്‌സിലേക്ക് ചേക്കേറുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ എഫ്‌സി പൂനെ സിറ്റിയുടെ താരമായ ആഷിഖ്