ആശാവര്‍ക്കര്‍ക്കും എക്‌സൈസിലെയും കെഎസ്ആര്‍ടിസിയിലെയും ഡ്രൈവര്‍മാര്‍ക്ക് കൊവിഡ്
June 16, 2020 10:14 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ടയിലെ ഒരു ആശാവര്‍ക്കര്‍ക്കും തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ണൂരിലെ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ക്കും കൊവിഡ് രോഗം