ശസ്ത്രക്രിയയിൽ സങ്കീർണത;ഹൃദയാഘാതം ഉണ്ടായതായി ആശ ശരത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
January 24, 2024 6:45 pm

ആലപ്പുഴയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കിടെ മരിച്ച ആശാ ശരത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശസ്ത്രക്രിയയിൽ സങ്കീർണതകൾ ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ