കട്ടപ്പനയില്‍ ആശാ പ്രവര്‍ത്തകയ്ക്ക് കൊവിഡ്; ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക
June 21, 2020 7:23 pm

ഇടുക്കി: കട്ടപ്പനയില്‍ കൊവിഡ് സ്ഥിരീകരിച്ച ആശാ പ്രവര്‍ത്തകയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക. നിരവധി വീടുകളില്‍ മരുന്ന് കൊടുക്കാന്‍ പോയതിനാല്‍