മനോജ് കെ ജയന്‍ ആരും സങ്കടപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കാത്ത ആളാണ്
August 25, 2019 3:50 pm

നല്ല കുറെ വേഷങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. അനന്തഭദ്രത്തിലെ ദിഗംബരനെയും സല്ലാപത്തിലെ ദിവാഗരനെയുമൊന്നും ആരും മറന്ന്