കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തില്ല; കുമ്മനത്തിന്റെ വിശദീകരണം
March 1, 2020 12:24 am

കോഴിക്കോട്: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.