തീവ്രവാദ ബന്ധമെന്ന് സംശയം; മദ്റസ ബുൾഡോസർ ഉപയോ​ഗിച്ച് തകർത്തു
August 5, 2022 5:18 pm

ഗുവാഹത്തി: അസമിൽ ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് മദ്റസ ബുൾഡോസർ ഉപയോ​ഗിച്ച് തകർത്തു. മദ്റസ നടത്തിയിരുന്ന മുഫ്തി മുസ്തഫയെ നേരത്തെ അറസ്റ്റ്

തെരഞ്ഞെടുപ്പ് അടുക്കുന്നു;തുടര്‍ച്ചയായി 17-ാം ദിവസവും മാറ്റമില്ലാതെ ഇന്ധന വില
March 17, 2021 10:57 am

കേരളം, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി പതിനേഴാം

മോദിയുടെ പശ്ചിമ ബംഗാൾ, അസം സന്ദർശനം ഇന്ന്
January 23, 2021 7:31 am

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് ഉന്നമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പശ്ചിമ ബംഗാള്‍, അസം സന്ദര്‍ശനം ഇന്ന്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം

പൗരത്വ ഭേദഗതി ബില്‍; അസമിലെ ബി.ജെ.പി എം.എല്‍.എയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാര്‍
December 12, 2019 5:22 pm

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തില്‍ അസമിലെ ചബുവയില്‍ ബി.ജെ.പി എം.എല്‍.എ ബിനോദ് ഹസാരിക്കയുടെ വസതിക്ക്‌

amithabh-bachan ആസാമിലെ പ്രളയ ദുരന്തം; ദുരിതാശ്വാശ ഫണ്ടിലേക്ക് 51 ലക്ഷം രൂപ സംഭാവന നല്‍കി അമിതാഭ് ബച്ചന്‍
July 24, 2019 3:09 pm

ഡിസ്പൂര്‍: ആസാമിലെ പ്രളയ ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈ താങ്ങുമായി അമിതാഭ് ബച്ചന്‍. ആസ്സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ ഫണ്ടിലേക്ക് 51

അസമിലെ വെള്ളപ്പൊക്കം; കാസിരംഗ ദേശീയ ഉദ്യാനം 90 ശതമാനം മുങ്ങി, മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു
July 17, 2019 12:59 pm

ഗുവഹാത്തി: അസമിലെ വെള്ളപ്പൊക്കത്തില്‍ കാസിരംഗ ദേശീയ ഉദ്യാനവും മുങ്ങിയതോടെ മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

Attack ബീഫ് വില്‍പന നടത്തിയെന്ന് ആരോപണം; അസമില്‍ വൃദ്ധനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
April 9, 2019 11:48 am

അസം: ബീഫ് വില്‍പന നടത്തിയെന്ന് ആരോപിച്ച് അസമില്‍ വൃദ്ധന് ക്രൂര മര്‍ദ്ദനം. സംഘം ചേര്‍ന്ന് വൃദ്ധനെ ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശിയാണോയെന്നും ദേശീയ

terrorist അറസ്റ്റിലായ ബോഡോ തീവ്രവാദികള്‍ 2017ല്‍ അസമിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍
November 29, 2018 12:43 pm

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ അറസ്റ്റിലായ ബോഡോ തീവ്രവാദികള്‍ 2017ല്‍ അസമിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവരെന്ന് പൊലീസ്. അസമില്‍ ഇവര്‍ക്കെതിരെ യുഎപിഎ

earthquake അസമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
June 11, 2018 12:23 pm

ഗുവാഹത്തി: അസമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി റീജ്യനല്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. നാഗോണ്‍ ജില്ലയിലെ

earthquake അ​സ​മി​ലെ കോ​ക്ര​ഝാ​ർ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ലം
January 20, 2018 9:31 am

കോ​ക്ര​ഝാ​ർ: അ​സ​മി​ലെ കോ​ക്ര​ഝാ​ർ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ ഭൂ​ചലനം. റി​ക്ട​ർ​സ്കെ​യി​ൽ 5.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.ശ​നി​യാ​ഴ്ച

Page 1 of 21 2