സയിദ് അബ്ദുള്ളായി അജയ് ദേവ്‌ഗണ്‍; ഭാര്യാ വേഷത്തില്‍ കീര്‍ത്തിയും; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
August 19, 2019 1:42 pm

ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം അഭ്രപാളികളിലേയ്ക്ക് എത്തുമ്പോള്‍ അജയ് ദേവ്‌ഗണ്ണാണ് നായകനാകുന്നത്. അമിത് രവീന്ദര്‍നാഥ്