പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രക്ഷകനായി വളര്‍ത്തുനായ
August 21, 2018 1:12 pm

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരെ കടിച്ചോടിച്ച് വളര്‍ത്ത് നായ. മധ്യപ്രദേശിലെ സഗാര്‍ ജില്ലയിലെ കരീല ഗ്രാമത്തിലാണ് സംഭവം നടന്നത്.