ആര്യന്‍ ഖാന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ബോംബെ ഹൈക്കോടതി
December 15, 2021 4:03 pm

മുംബൈ: ആഡംബര ലഹരിക്കപ്പലിലെ മയക്കുമരുന്ന് വിരുന്ന് കേസില്‍ പ്രതി ആര്യന്‍ ഖാന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി.

കങ്കണ മുതൽ സൂപ്പർസ്റ്റാറുകൾ വരെ, ബി.ജെ.പിയുടേത് തന്ത്രപര നീക്കം !
November 12, 2021 6:12 pm

ലോകസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഒരു മുഴം മുന്‍പേ എറിഞ്ഞ് ബി.ജെ.പി … സൂപ്പര്‍ താരങ്ങളെ ഒപ്പം നിര്‍ത്താനാണ് പാര്‍ട്ടി

ആര്യന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റി
November 5, 2021 9:02 pm

മുംബൈ: ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കം ചെയ്തു. എന്‍സിബി ആസ്ഥാനത്തേക്കാണ് സമീറിനെ സ്ഥലംമാറ്റിയത്.