ഇന്ത്യന്‍ ക്രിക്കറ്റിലെ ശതകോടീശ്വരന്‍ ആര്യമന്‍ ബിര്‍ല; ആസ്തി 70,000 കോടി
July 11, 2023 1:19 pm

ഇന്ത്യന്‍ ക്രിക്കറ്റിലെ അതിസമ്പന്നന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും എം.എസ് ധോണിയും വിരാട് കോഹ്ലിയും ഒന്നുമല്ല. ആ ശതകോടീശ്വരന്‍ മധ്യപ്രദേശുകാരനായ ഒരു യുവതാരമാണ്.