അച്ചടക്കലംഘനം ആവര്‍ത്തിക്കരുത്, ആര്യാടന്‍ ഫൗണ്ടേഷന്റെ പരിപാടികള്‍ മുന്‍കൂട്ടി അറിയിക്കണം: കെപിസിസി
November 24, 2023 7:50 pm

തിരുവനന്തപുരം: ആര്യാടന്‍ ഫൗണ്ടേഷന്റെ പരിപാടികള്‍ ഡിസിസിയെ മുന്‍കൂട്ടി അറിയിക്കണം. അച്ചടക്കലംഘനം ആവര്‍ത്തിക്കരുത്. ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാര്‍ശ അംഗീകരിച്ച്